Surprise Me!

കാറിലെ മൈലേജ് നഷ്ടമാകുന്നതായി തോന്നി, കാരണം എഥനോൾ പെട്രോൾ

2025-09-04 1 Dailymotion

കാറിലെ മൈലേജ് നഷ്ടമാകുന്നതായി തോന്നി തുടങ്ങിയപ്പോഴാണ് കാരണം പെട്രോളാണെന്ന തിരിച്ചറിവുണ്ടായത്. ഇന്ന് രാജ്യത്തെ 90 ശതമാനം വാഹനങ്ങൾക്കും എഥനോൾ പെട്രോൾ ​ഗുരുതര പ്രശ്നം. പെട്രോളിനുള്ള ഇരട്ടി നികുതിയിലൂടെയുള്ള കൊള്ള വേറെയും. എന്നാൽ ഈ കൊള്ളയിൽ രാജ്യത്തെ ജനങ്ങൾക്കാർക്കും പ്രശ്നമില്ലായെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം | Out Of Focus | OOF Cuts