Surprise Me!

പൊലീസിനെതിരായ പരാതിയുമായി കോൺ​ഗ്രസ് നേതാക്കളുടെ അടുത്തേക്ക് പോയത് അര ഡസനോളം തവണ

2025-09-04 0 Dailymotion

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയുമായി കോൺ​ഗ്രസ് നേതാക്കളുടെ അടുത്തേക്ക് പോയത് അര ഡസനോളം തവണ. എന്നാൽ ഈ പ്രശ്നം ഏറ്റെടുക്കാനോ പ്രതിഷേധിക്കാനോ സഭയിലുന്നയിക്കാനോ ആരും തയ്യാറായില്ല. പ്രതിപക്ഷത്തെ നേതാക്കന്മാരിൽ എത്ര പേർക്ക് ഈ വിഷയം ഉന്നയിക്കാൻ അർ​ഹതയുണ്ടെന്ന ചോദ്യമുണ്ട് | Out Of Focus | OOF Cuts