Surprise Me!

പാലക്കാട് പുതുന​ഗരത്ത് വീടിനുള്ളിൽ സ്ഫോടനം; പൊട്ടിത്തെറിയിൽ കേസെടുത്തു

2025-09-04 0 Dailymotion

പാലക്കാട് പുതുനഗരത്ത് വീടിനുള്ളിൽ പന്നിപ്പടക്കം പൊട്ടിതെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു...
Police have registered a case in connection with a firecracker explosion inside a house in Palakkad's Puthunagar, injuring two people...