Surprise Me!

കൊച്ചിയിലെ പണം തട്ടിപ്പ് കേസ്; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

2025-09-04 1 Dailymotion

കൊച്ചിയിലെ വിദേശ വിദ്യാഭ്യാസ തൊഴിൽ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസിൽ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്; എംപയർ ഓവർസീസ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിലെ മൂന്നര കോടി രൂപ തട്ടിയെടുത്ത കേസിലാണ് നടപടി
Kochi money laundering case; Investigation intensified for the accused