ഓണാഘോഷത്തിന് നാട്ടിലെത്താൻ ടിക്കറ്റ് എടുത്ത യാത്രക്കാരെ വലച്ചു എയർ ഇന്ത്യ എക്സ്പ്രസ്; കുവൈത്തിൽ നിന്ന് കോഴിക്കോട് പോയ വിമാനം ഒന്നര മണിക്കൂറിലേറെ വൈകി