മയക്കുമരുന്നുമായി 37 കാരനായ പ്രവാസി അബ്ബാസിയയില്‍ അറസ്റ്റിൽ; ഏഴ് പാക്കറ്റ് ലഹരി വസ്തുക്കൾ ഇയാളിൽ നിന്ന് പിടികൂടി