Surprise Me!

പുണ്യ സ്‌മരണയിൽ ഇന്ന് നബിദിനം; വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് വിശ്വാസികൾ

2025-09-05 4 Dailymotion

പുലർച്ചെ നാലു മണിയോടെ തന്നെ പള്ളികളിൽ പ്രവാചക പ്രകീർത്തനമായ മൗലീദ് പാരായണ സദസുകൾ നടന്നു.