'സിനിമ സെറ്റിൽ വെച്ച് പനി വന്നാൽ അച്ഛനും അമ്മയും എങ്ങനെയാണോ കെയർ ചെയ്യുന്നത് അത് പോലെയാണ് ലാൽ സാർ എന്നെ കെയർ ചെയ്‌തത്, ആന്റണി കഴിഞ്ഞാൽ ലാൽ സാർ ഇത്രയും സ്നേഹത്തോടെ നിന്നത് എന്നോടാണെന്ന് സത്യൻ സാർ പറഞ്ഞിട്ടുണ്ട്'; സംഗീത് പ്രതാപ്
#sangeethprathap #Hridayapoorvam #Mohanlal #sathyananthikad #onamrelease