Surprise Me!

കേരളത്തിൽ കൂടുതൽ ഓണാഘോഷമുള്ളത് തിരുവനന്തപുരത്താണെന്ന് മുരളീധരൻ, കുമ്മാട്ടിക്കളി ഉഷാറെന്ന് കെ.രാജനും

2025-09-05 0 Dailymotion

കേരളത്തിൽ കൂടുതൽ ഓണാഘോഷമുള്ളത് തിരുവനന്തപുരത്താണെന്ന് കെ.മുരളീധരൻ, ഓണത്തിനിടയിലും മുരളിയേട്ടൻ നിലപാട് വ്യക്തമാക്കിയെന്ന് കെ.രാജൻ, ഇരുവരും തിരുവോണദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിനൊപ്പം
#kmuraleedharan #krajan #onam #onam2025 #onamcelebration #asianetnews