Surprise Me!

'ആശാമാരുടെ സമരത്തിന് തിരുവോണ അവധിയില്ല'; സമരം തുടങ്ങിയിട്ട് 209 ദിനം

2025-09-05 0 Dailymotion

'ഞങ്ങൾ ഓണനാളിൽ തെരുവിലാണ്, ഇത് സർക്കാറിന്റെ തീരുമാനമാണല്ലോ, ഞങ്ങൾ തെരുവിൽ കിടക്കുക എന്നുള്ളത്'; ആശാമാരുടെ സമരത്തിന് തിരുവോണ ദിനത്തിലും അവധിയില്ല... | ASHA WORKERS