നെടുമങ്ങാട് പൂക്കട ഉടമയെ ജീവനക്കാരൻ കുത്തി പരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ
2025-09-05 0 Dailymotion
നെടുമങ്ങാട് പൂക്കട ഉടമയെ ജീവനക്കാരൻ കുത്തി പരിക്കേൽപ്പിച്ചു; പ്രതി കട്ടപ്പ കുമാർ ഒളിവിൽ, പരിക്കേറ്റ കട ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു #flowersshop #stabbing #CrimeNews #Crime #keralapolice #AsianetNews