രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ കടുത്ത ഭിന്നത
2025-09-05 0 Dailymotion
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ കടുത്ത ഭിന്നത; പങ്കെടുക്കണമെന്ന് എ ഗ്രൂപ്പ്, അവധിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് #rahulmamkoottathil #Congress #KPCC #AssemblySession #AsianetNews