നോക്കെത്താ ദൂരത്തോളം വിരിയിച്ച ചെണ്ടുമല്ലി പാടം. കിടിലൻ വ്യൂ പോയിൻ്റ്. ഉറവപ്പാറ മലയിലേക്കൊരു മിനി ബജറ്റ് ട്രിപ്പടിച്ചാലോ?