Surprise Me!

'അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ പല കാര്യങ്ങളും മജിസ്‌ട്രേറ്റ് മുഖവുരയ്ക്ക് എടുത്തില്ല'

2025-09-05 0 Dailymotion

അസിസ്റ്റന്റ് കമ്മീഷണർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ സുജിത് പറയുന്ന പരാതി ശരിയാവാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു, എന്നാൽ മജിസ്‌ട്രേറ്റ് അത് മുഖവുരയ്ക്ക് എടുത്തില്ല
#sujith #newshour #YouthCongress #keralapolice #kunnamkulam #thrissur #keralanews #asianetnews