'ശരിയായെഴുതാനറിയാത്ത മുൻ DYFI നേതാവിന് സ്ഥാനംകൊടുക്കാനാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഉണ്ടാക്കിയത്'
2025-09-05 0 Dailymotion
'ഒരു വരി പോലും ശരിയായെഴുതാൻ അറിയാത്ത, എങ്ങനെയോ ഹൈക്കോടതി ജഡ്ജിയായ മുൻ DYFI നേതാവിന് ഒരു സ്ഥാനം കൊടുക്കാനാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഉണ്ടാക്കിയത്': അഡ്വ. PA പൗരൻ | Special Edition