ബംഗാളികളെ ഉന്നമിട്ട് കാലുഷ്യമുണ്ടാക്കുക ബിജെപി ലക്ഷ്യം, ബംഗാൾ കലക്കാനാണ് ഈ കളി. ഇതിന് ശക്തി പകരാൻ ഇന്ന് ബംഗാൾ ഫയൽസ് എന്ന പ്രൊപഗണ്ട സിനിമ തിയറ്ററുകളിൽ ഇറക്കിയിട്ടുണ്ട്. ശരിയായ രാഷ്ട്രീയ പോരാട്ടത്തിൽ മമതയെ തോൽപ്പിക്കാൻ സംഘപരിവാരിന് ആവില്ല | Out Of Focus | OOF Cuts