Surprise Me!

സത്യസന്ധതയ്ക്കുള്ള അംഗീകാരം;കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരിച്ചുനല്‍കിയ കുട്ടികള്‍ക്ക് വീടൊരുങ്ങി

2025-09-06 2 Dailymotion

സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ചുനല്‍കിയ കുട്ടികള്‍ക്ക് ഓണനാളില്‍ വീടൊരുങ്ങി; മന്ത്രി എംബി രാജേഷിന്‍റെ ഇടപെടലാണ് സ്വപ്നഭവനത്തിന് പിന്നില്‍
#Palakkad #MBRajesh #Housewarming #Asianetnews