Surprise Me!

ലിന്‍സി ടീച്ചറുടെ ഓണസമ്മാനം; അവര്‍ ഇനി പുത്തന്‍ വീട്ടില്‍ അന്തിയുറങ്ങും

2025-09-06 1 Dailymotion

അവര്‍ ഇനി പുത്തന്‍ വീട്ടില്‍ അന്തിയുറങ്ങും; ലിന്‍സി ടീച്ചറുടെ ഓണസമ്മാനമായി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വീട്, മുരിക്കാട്ടുകുടി സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപികയുടെ കരുതലിന്‍റെ സമ്മാനമായി വീടൊരുങ്ങിയത്
#Idukki #Teacher #Students #House #Asianetnews