Surprise Me!

കുന്നംകുളം പൊലീസ് മർദനം; ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിക്കും?

2025-09-06 1 Dailymotion

കുന്നംകുളത്ത് 'യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതിൽ നിയമോപദേശം കാത്ത് പൊലീസ്; സർവീസിൽ നിന്ന് പിരിച്ച് വിടണമെന്ന് പ്രതിപക്ഷം
Police are awaiting legal advice on what action to take against the officers who beat up a Youth Congress worker in Kunnamkulam.