AIADKയിലെ പൊട്ടിത്തെറി; തേനിയില്‍ ഇപിഎസിന്‍റെ വാഹനം തടയാന്‍ ശ്രമം, സെങ്കോട്ടയ്യന്റെ ആവശ്യങ്ങളിൽ മൗനം പാലിച്ച് ഇപിഎസ്, AIADMK ഐക്യം എന്ന ആവശ്യം അവഗണിക്കാൻ ആലോചന #AIADMK #EdappadiPalaniswami #KASengottaiyan #Tamilnadu