ഒറ്റയ്ക്ക് നടക്കുന്ന കൊമ്പൻ, സ്ഥിരം ശല്യക്കാരൻ; ആർആർടി സംഘമെത്തിയാലും കുലുങ്ങാത്ത പ്രകൃതം, കോട്ടപ്പടിക്കാരുടെ ഉറക്കം കെടുത്തുന്ന മുറിവാലൻ കൊമ്പൻ#wildelephant #kothamangalam #forestdepartment #ernakulam #keralanews #asianetnews