ഉത്പന്നങ്ങളുടെ വില കുറയ്ക്കും; കേന്ദ്രത്തെ അറിയിച്ച് പ്രധാന കമ്പനികൾ
2025-09-06 1 Dailymotion
ഉത്സവ സീസണിൽ ഉത്പന്നങ്ങളുടെ വില താഴുമെന്ന് എസി, ടിവി നിർമ്മാതാക്കൾ; ജിഎസ്ടി ഇളവിൻ്റെ ഗുണം ഉത്സവ സീസണിൽ തന്നെ ഉപഭോക്താക്കൾക്ക് നല്കുമെന്ന് പ്രമുഖ കമ്പനികൾ സർക്കാറിനെ അറിയിച്ചു