പരിശോധനയൊക്കെ പേരിന് മാത്രം, മദ്യവും കഞ്ചാവും സുലഭം, മൂന്ന് കെട്ട് ബീഡിക്ക് 1000 രൂപ; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരി വില്‍പ്പനയെന്ന് മുന്‍ തടവുകാരന്‍#KannurCentralPrison #Cannabis #KeralaPolice #Asianetnews