Surprise Me!

'അമേരിക്കയോട് ക്ഷമ ചോദിച്ച് തിരിച്ചുവരാന്‍ ഇന്ത്യ എന്ത് തെറ്റാണ് ചെയ്തത്'

2025-09-06 1 Dailymotion

'ക്ഷമ ചോദിച്ച് തിരിച്ചുവരാന്‍ ഇന്ത്യ എന്ത് തെറ്റാണ് ചെയ്തത്, റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതാണോ തെറ്റ്, ചൈനയെ നേരിടണമെങ്കില്‍ അമേരിക്കയ്ക്ക് ഇന്ത്യ ഒപ്പം വേണം'; ജോസഫ് ആന്‍റണി, വിദേശകാര്യ വിദഗ്ദന്‍
#DonaldTrump #Narendramodi #India #China #Russia #Tariff #Asianetnews