Surprise Me!

'വെളളാപ്പള്ളിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുഖ്യമന്ത്രിയും വർ​ഗീവാദിയായി ചിത്രീകരിക്കപ്പെടും...'

2025-09-06 0 Dailymotion

'വെളളാപ്പള്ളിയെ പോലുള്ള ഒരു വർ​ഗീയവാദിയുടെ പ്രസം​ഗത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുഖ്യമന്ത്രിയും ഒരു വർ​ഗീയ വാദിയായി ചിത്രീകരിക്കപ്പെടും'; അഡ്വ. ചന്ദ്രസേനൻ, SNDP സംരക്ഷണസമിതി ചെയർമാൻ