'ആചാരങ്ങള്‍ തിരുത്താനുള്ളതാണെന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴും ? ദര്‍ശനം നടത്താനാകാതെ തിരിച്ചുപോയ ഭക്തരെ കപടഭക്തരെന്ന് വിളിച്ചതില്‍ മുഖ്യമന്ത്രി മാപ്പുപറയണം'; വി.മുരളീധരന്‍
#VMuraleedharan #GlobalAyyappaSangamam #BJP #Keralanews #Asianetnews