തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കൃത്യമായ അകലം പാലിച്ചാണ് ആയിരത്തോളം ഡ്രോണുകൾ നഗരത്തിൻ്റെ രാത്രി ആകാശത്തിന് നിറം പകർന്നത്.