Surprise Me!

'മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചത് ശരിയല്ല, ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല'; കെ സുധാകരൻ

2025-09-06 0 Dailymotion

വിഡി സതീശൻ മുഖ്യമന്ത്രിയുടെ ഓണം പരിപാടിയിൽ പങ്കെടുത്തതിൽ വിമർശനം; മർദന ദൃശ്യം പുറത്ത് വന്നതിന് ശേഷം പോയത് ശരിയല്ല, താൻ ആയിരുന്നെങ്കിൽ ചെയ്യില്ലായിരുന്നെന്ന് കെ സുധാകരൻ
#KSudhakaran #VDSatheesan #Youthcongress #Pinarayivijayan #Asianetnews