'സസ്‌പെൻഷനല്ല വേണ്ടത്, കുറ്റക്കാരായ പൊലീസുകാരെ സർവീസിൽനിന്ന് നീക്കണം; അതുവരെ സമരം'
2025-09-06 0 Dailymotion
'ഞങ്ങൾക്ക് ചില സംശയങ്ങളുണ്ട്; സസ്‌പെൻഷനല്ല വേണ്ടത്, കുറ്റക്കാരായ പൊലീസുകാരെ സർവീസിൽനിന്ന് നീക്കണം; അതുവരെ സമരത്തിൽനിന്ന് പിന്മാറില്ല: ഇനിയവരെ കാക്കിയിട്ട് ജോലി ചെയ്യാൻ അനുവദിക്കില്ല': ജോസഫ് ടാജറ്റ് | Kunnamkulam Police Atrocity