ശബരിമല സ്ത്രീപ്രവേശനം; ഭക്തർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ; ആഗോള അയ്യപ്പ സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി
#vellappallynatesan #sndp #sabarimala #AyyappaSangamam #GlobalAyyappaSangamam #travancoredevaswomboard #asianetnews