'BJP ബദൽ അയ്യപ്പ സംഗമം നടത്തുന്നെങ്കിൽ അത് ശരിയല്ല; ഇവർക്കൊക്കെ വല്ല വീക്ഷണവും ഉണ്ടോ?'
2025-09-06 0 Dailymotion
'BJP ബദൽ അയ്യപ്പ സംഗമം നടത്തുന്നെങ്കിൽ അത് ശരിയല്ല; ഇവർക്കൊക്കെ വല്ല വീക്ഷണവും ഉണ്ടോ?; എതിര് നിൽക്കുന്നത് വെള്ളച്ചാട്ടത്തിനെതിരെ മുറവും കൊണ്ട് നിൽക്കുന്നത് പോലെ: വെള്ളാപ്പള്ളി നടേശൻ