കണ്ണനല്ലൂർ സ്റ്റേഷനിൽ പരാതിപ്പെടാനെത്തിയ യുവതിയോട് പൊലീസുകാർ മോശമായി പെരുമാറിയെന്ന് CPM നേതാവ്
2025-09-06 0 Dailymotion
കൊല്ലം കണ്ണനല്ലൂർ സ്റ്റേഷനിൽ പരാതിപ്പെടാനെത്തിയ യുവതിയോടും തന്നോടും SIയും CIയും വനിതാ ഉദ്യോഗസ്ഥയും മോശമായി പെരുമാറിയെന്ന് CPM ലോക്കൽ സെക്രട്ടറി; മീഡിയവണിനോട് സംസാരിക്കുന്നതിനിടെ തടഞ്ഞ് പാർട്ടി പ്രവർത്തകർ; 'ഇത് പാർട്ടി തീരുമാനം' | Kollam