'യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചെറിയ കാര്യമല്ല'; ഉദയ് ബാനു ചിബ്
2025-09-06 0 Dailymotion
യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചെറിയ കാര്യമല്ല,പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള പ്രക്രിയകൾ നടക്കുകയാണ്; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്