Surprise Me!

വിടി ബല്‍റാമാണ് അതിന് പിന്നിലെന്നത് പുതിയ വാർത്ത

2025-09-06 2 Dailymotion

കോണ്‍ഗ്രസ് കേരളയുടെ എക്സ് ഹാന്‍ഡില്‍ രാജ്യത്തെ തന്നെ മികച്ചത്. വിടി ബല്‍റാമാണ് അതിന് പിന്നിലെന്നത് പുതിയ വാർത്ത. വിവാദമായ ആ ട്വീറ്റ് യഥാർത്ഥത്തില്‍ ജിഎസ്ടി പരിഷ്കരണത്തെ പരിഹസിക്കാന്‍ പോസ്റ്റ് ചെയ്തത്, എന്നാല്‍ അത് ദുഃസൂചനക്കും വക നല്‍കുന്നത്. ബിജെപി എടുത്തുപയോഗിക്കും, അത് തന്നെ സംഭവിച്ചു | Out Of Focus | OOF Cuts