പാലക്കാട് കൊലങ്കോട് തിരുവോണ ദിവസം ബീവറേജിന്റെ ചുമര്‍ കുത്തിപ്പൊളിച്ച് മദ്യം മോഷ്ടിച്ചു, മൂന്ന് ലക്ഷം രൂപയുടെ മദ്യം നഷ്ടമായി #palakkad #crime #bevco