Surprise Me!

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു

2025-09-06 1 Dailymotion

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു. ഫുജൈറ ജെ.കെ സിമെന്റ്സിലെ ജീവനക്കാരൻ ലിജുവാണ് മരിച്ചത്