'PK ഫിറോസ് ദുബായിയിലെ കമ്പനിയിൽ ജോലിചെയ്യുന്നതായി രേഖ, സത്യമല്ലെങ്കിൽ ഖുർആൻ തൊട്ട് സത്യം ചെയ്യട്ടെ'
2025-09-06 4 Dailymotion
'പി കെ ഫിറോസ് ദുബായിയിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്നുവെന്ന് രേഖ, അദ്ദേഹത്തിന്റെ പേരിൽ വർക്ക് പെർമിറ്റ് ഉണ്ട് , സത്യമല്ലെങ്കിൽ ഖുർആൻ തൊട്ട് സത്യം ചെയ്യട്ടെ'; കെ ടി ജലീൽ #KTJaleel #pkfiros #gulfnews #AsianetNews