'ഐ ആം നോട്ട് എ സൂപ്പർ സ്റ്റാർ, സൂപ്പർ താരം എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിനേക്കാൾ നല്ല നടനെന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം'; 1995ൽ മമ്മൂട്ടി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്
#Mammootty #mammookka #mammoottybirthday #actor #malayalamactor #asianetnews