സുരേഷ് ഗോപിക്കെതിരെ പ്രതിഷേധത്തിന് സാധ്യത; 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
2025-09-07 10 Dailymotion
പെട്രോൾ പമ്പ് ഉദ്ഘാടനത്തിനെത്തുന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കരിങ്കൊടി കാണിക്കാൻ സാധ്യതയെന്ന് രഹസ്യവിവരം; 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ