‘സിനിമ എൻ്റെ സ്വപ്‌നമായിരുന്നു;വളരെ ആലോചിച്ചുറപ്പിച്ച് തന്നെ ഈ മേഖലയിലേക്ക് വന്നതാണ്’; 2012ൽ അതുല്യ നടൻ ദേവ് ആനന്ദുമായി മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി നടത്തിയ അപൂർവ്വ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് പകർത്തിയപ്പോൾ
#Mammootty #mammookka #mammoottybirthday #hbdmammootty #actor #malayalamactor #asianetnewsarchives