പരസ്യ പ്രതികരണം വേണ്ട;കണ്ണനല്ലൂർ പൊലീസിനെതിരായ CPM നേതാവിന്റെ പരാതിയിൽ നിർദേശവുമായി പാർട്ടി
2025-09-07 2 Dailymotion
പരസ്യ പ്രതികരണം വേണ്ട; കണ്ണനല്ലൂർ പൊലീസിനെതിരായ സിപിഎം നേതാവിന്റെ പരാതിയിൽ നിർദേശവുമായി പാർട്ടി, പരാതി പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തൽ #policeatrocity #kollam #cpmlocalsecretery #cpm #asianetnews