പൊലീസ് മുൻ വൈരാഗ്യം തീര്‍ത്തു, മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല; പീച്ചി സ്റ്റേഷനിലെ മർദനത്തില്‍ ഗുരുതര വെളിപ്പെടുത്തല്‍
2025-09-07 1 Dailymotion
തന്നെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചു ഉദ്യോഗസ്ഥർ അപമാനിച്ചതിൽ തെളിവ് തേടിയാണ് നിയമ പോരാട്ടത്തിനിറങ്ങിയതെന്ന് ഔസേപ്പ്.