മുല്ലപ്പൂവ് ഉണ്ടാക്കിയ പൊല്ലാപ്പ്; ഓസ്‌ട്രേലിയയിൽ ഒരു ലക്ഷത്തിലേറെ പിഴയടച്ച് നവ്യ നായർ;കർശനമായ ജൈവ സുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്രയും വലിയ പിഴ ഈടാക്കുന്നത്,വിദേശസസ്യങ്ങളിലെ കീടങ്ങൾ പകരാതിരിക്കാനുള്ള മുൻകരുതൽ ആയിട്ടാണിത്
#navyanair #australia #biosafetylaws #quarantine #jasmineflower #fine