Surprise Me!

പീച്ചി പൊലീസ് മർദനം; എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തേക്കും, നടപടിയെടുക്കാൻ ഡിജിപിയുടെ നിർദേശം

2025-09-08 0 Dailymotion

ബിരിയാണിത്തർക്കം സ്റ്റേഷനിലെത്തി, ഹോട്ടൽ ജീവനക്കാർക്ക് പൊലീസിന്റെ മർദനം; പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷിനെ സസ്‌പെൻഡ് ചെയ്തേക്കും