കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ സംഘർഷം ; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു #Youthcongress #Protest #Keralapolice #Policeatrocity #Asianetnews #Keralanews