Surprise Me!

കസ്റ്റഡി മര്‍ദനങ്ങളില്‍ മുഖംനഷ്ടപ്പെട്ട് പൊലീസ്; സംരക്ഷിച്ച് ആഭ്യന്തരവകുപ്പ്

2025-09-08 0 Dailymotion

കസ്റ്റഡി മര്‍ദനങ്ങളില്‍ മുഖംനഷ്ടപ്പെട്ട് പൊലീസ്, മുന്‍ SFI നേതാവിന്‍റെ പരാതിയില്‍ കോന്നി മുന്‍ സിഐക്കെതിരെ നടപടിയില്ല, പീച്ചി സംഭവത്തില്‍ സിഐ രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ്
#KeralaPolice #Policeatrocity #Pinarayivijayan #Keralanews #Asianetnews