ആവേശമായി നായ്ക്കനാലിലെ വൻപുലി; 150 കിലോ ഭാരമുള്ള രാകേഷാണ് ഇത്തവണത്തെ ഏറ്റവും വലിയ പുലി; പുലികളിയുടെ ഭാഗമാകുന്നത് ആദ്യമെന്ന് രാകേഷ് #thrissur #pulikali #onam2025 #onam #keralanews #Asianetnews